തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തില്‍ പോകുകയോ ചെയ്യണമെന്നും ഗവർണർ അഭ്യര്‍ഥിച്ചു.

Leave a Reply