വയനാട് ബാണാസുര മലയില്‍ ഒരു മവോയിസ്റ്റ് കൂടി പോലീസ് വെടിയേറ്റ് മരിച്ചു. തമിഴ് നാട് സ്വദേശി വേല്‍ മുരുകന്‍ ആണ് മരിച്ചതെന്ന് തമിഴ് നാട് പോലീസ് പറയുന്നു. സംഭവസ്ഥലത്തേക്ക് പോകാന്‍ മാധ്യമ പ്രവര്‍ത്തകരെ പോലും പോലീസ് അനുവദിക്കുന്നില്ല.

Leave a Reply