സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഒക്ടോബർ 23 വരെ ഹൈക്കോടതിതടഞ്ഞു. എം ശിവശങ്കർ ഹൈക്കോടതി യിൽ സമർപ്പിച്ച മുൻ കൂർ ജാമ്യ ഹർജിയിലാണ് തീരുമാനം. ഇതേത്തുടർന്ന് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി.

Leave a Reply