നടന്‍ സുരാജ്; നടി കനി

സുരാജ് വെഞ്ഞാറമൂട് മികച്ച ചലച്ചിത്ര നടനായി തിരഞ്ഞെടുക്കപ്പെട്ടു (വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ) . കനി കുസൃതി(ബിരിയാണി) മികച്ച നടി. . മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടി. ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകന്‍. 50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് 119 ചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മധു അമ്പാട്ട്
ആയിരുന്നു ജൂറി ചെയര്‍മാന്‍. .

Leave a Reply