മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 12 ന് എല്ലാ നിയോജകമണ്ഡലങ്ങളിലും 5 പേര്‍ വീതം യു ഡി എഫ് സമരംചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. യു ഡി എഫ് സമര രംഗത്ത്‌ തുടരും.

Leave a Reply