പ്രസിഡന്റ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.വിവരം ട്വിട്ടര്‍ വഴിയാണ് ലോകത്തെ അറിയിച്ചത്. പ്രധാന ഉപദേശക ഹോപ്‌ കിക്സിന് ഇന്നലെ രോഗം ബാധിച്ചിരുന്നു. മൂവരും ഒന്നിച്ച് രണ്ട് ദിവസം മുന്‍പ് യാത്രചെയ്തിരുന്നു.

Leave a Reply