കേരളത്തില്‍ ഒരേ സമയം ഒരിടത്ത് അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് സര്‍ക്കാര്‍ നിരോധിച്ചു.ശനിയാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം. വിവാഹം, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരും.

Leave a Reply