തൃശ്ശൂര്‍ :അനിൽ അക്കര എം എല്‍ എ യെ അപായപ്പെടുത്താൻ ഡിവൈഎഫ്ഐ വാടക ഗുണ്ടകളെ രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്ന് ടിഎൻ പ്രതാപൻ എം പി പറഞ്ഞു. ടെലിഫോണിലൂടെയും വീട്ടുപരിസരത്ത് വന്നും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന്ആവശ്യപ്പെട്ട് ഡിജിപി ക്ക് എം പി കത്ത് നൽകി.

Leave a Reply