തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ചുകാലം നീട്ടാന്‍ സംസ്ഥാന തെരെഞ്ഞെടുപ്പു കമ്മിഷനോട് അഭ്യര്‍ഥിക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. പക്ഷെ ഇത് അനിശ്ചിതമായി നീട്ടില്ല എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.ചവറ,കുട്ടനാട് തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് കേരളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും.

Leave a Reply