വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍.

Leave a Reply