തിരുവനന്തപുരം: കോവിഡ് പ്രതിരോധം കാരണം മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ .സപ്തംബര്‍ 14 മുതൽ പുനരാരംഭിക്കും. ലോക്ഡൗണിന് മുമ്പ് ലേണേഴ്സ് എടുത്തവരെയും ഒരിക്കൽ ഡ്രൈവിങ് ടെസ്റ്റിൽ പെങ്കടുത്ത് പരാജയപ്പെട്ടവരെയും മാത്രമേ ഒക്ടോബർ 15 വരെ നടക്കുന്ന ടെസ്റ്റുകളിൽ പങ്കെടുപ്പിക്കൂ. കോവിഡിന് മുൻപ് ഓരോ ഓഫീസുകളിലും നടന്ന ടെസ്റ്റുകളുടെ പകുതിയേ ഇപ്പോള്‍ അനുവദിക്കൂ

Leave a Reply