കോവിഡ് രോഗം ബാധിച്ചു മരിച്ച സർക്കാർ ഫാർമസിസ്റ്റ് രാജേഷ് കുമാർ ഭരദ്വാജിന്റെ കുടുംബത്തിന് ദില്ലി മുഖ്യമന്ത്രി ഒരു കോടി രൂപാ ധനസഹായം ചെയ്തു. ജൂൺ 29 ന് രോഗബാധിതനായ ഭരദ്വാജ് ജൂലൈ 20 നാണ് മരിച്ചത്.മുഖ്യമന്ത്രി കെജ്രിവാൾ കുടുംബത്തെ സന്ദർശിച്ചാണ് ചെക്ക് കൈമാറിയത്.

Leave a Reply