വിജയ്‌ മല്ല്യയുടെ പുന:പരിശോധനാ ഹര്‍ജ്ജി സുപ്രിംകോടതി തള്ളി

വിജയ്‌ മല്ല്യക്കെതിരായ ഈ കേസ് മൂന്നുവര്‍ഷമായി കോടതിയില്‍ പരിഗണനക്ക് വരാതെ കിടക്കുകയായിരുന്നു. കോടതി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ പരിഗണിച്ചത്. രേഖകളില്‍ നിന്ന് വസ്തുതകള്‍ മറച്ചുപിടിച്ചതായി ആരോപിക്കപ്പെട്ടിരുന്നു.

Leave a Reply