കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത്‌ ഭൂഷന് ഒരു രൂപ ശിക്ഷ. സുപ്രീംകോടതി യാണ് ഈ ശിക്ഷ വിധിച്ചത്. പിഴ സെപ്തംബര്‍ 15 ന് മുമ്പ് അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കണം.

Leave a Reply