Flash News

മുന്‍ സീറ്റ് യാത്രികര്‍ക്ക്പുതിയ വാഹനങ്ങളില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതലും പഴയ വാഹനങ്ങള്‍ളില്‍ ജൂണ്‍ ഒന്നുമുതലും എയര്‍ ബാഗ് നിര്‍ബന്ധിതമാക്കുന്നു.നിലവില്‍ ഡ്രൈവര്‍ക്ക് മാത്രമേ ഇത് നിര്‍ബന്ധമായിരുന്നുള്ളൂ.

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് (വ്യാഴാഴ്ച) 6334ആയി.ഇന്ന് മരണം 21 . ഇതുവരെ ആകെ മരണം 3545 . സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5658 പേര്‍ക്ക് . രോഗമുക്തി നേടിയവർ 6229 ആണ്. രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 66 .
Thursday, January 21, 2021