Flash News

മുന്‍ സീറ്റ് യാത്രികര്‍ക്ക്പുതിയ വാഹനങ്ങളില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതലും പഴയ വാഹനങ്ങള്‍ളില്‍ ജൂണ്‍ ഒന്നുമുതലും എയര്‍ ബാഗ് നിര്‍ബന്ധിതമാക്കുന്നു.നിലവില്‍ ഡ്രൈവര്‍ക്ക് മാത്രമേ ഇത് നിര്‍ബന്ധമായിരുന്നുള്ളൂ.

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് (വെള്ളിയാഴ്ച) 6753ആയി.ഇന്ന് മരണം19 . ഇതുവരെ ആകെ മരണം 3564 . സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 6109 പേര്‍ക്ക് . രോഗമുക്തി നേടിയവർ 6108 ആണ്. രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 62.യുകെയില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയ്ക്ക് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. ഡല്‍ഹിയിലെ സിഎസ്ഐആര്‍ ഐജിഐബിയില്‍ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസ്കണ്ടെത്തിയത്.
Saturday, January 23, 2021