കേരളത്തിൽ അടുത്ത ആഴ്ചയോടെ മഴ കുറയും.സാധാരണ മഴയെ ലഭിക്കൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.ആഗസ്റ്റ് 13 നു പുതിയ ന്യുന മർദ്ദം രൂപം കൊള്ളുമെങ്കിലും അത് കേരളത്തെ ബാധിക്കില്ല

Leave a Reply