ചിങ്ങം ഒന്ന് മുതൽ ക്ഷേത്ര ദർശനമാകാം . August 11, 2020 തിരുവനന്തപുരം: ചിങ്ങം ഒന്ന് ( ആഗസ്റ്റ് 17 ) മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ(ശബരിമല ഒഴികെയുള്ള) പ്രവേശനം അനുവദിച്ചു. ഒരു സമയം 5 പേർക്ക് ദർശനം നടത്താം . 10 വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിൽ ഉള്ളവർക്കും ദർശനം അനുവദിക്കില്ല. SHARE