ലാലുവിന് കോവിഡ് ബാധ ഒഴിവാക്കാൻ പ്രത്യേക ബംഗ്ളാവ്

റാഞ്ചി: റാഞ്ചിയില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ കൊവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ ആശുപത്രിയിൽ നിന്ന് ആശുപത്രി ഡയറക്റ്ററുടെ ബംഗ്ളാവിലേക്ക് മാറ്റി. ജയിലിൽ കഴിയുകയായിരുന്ന ലാവുവിന്റെ ആരോഗ്യപ്രശ് നങ്ങൾ കാരണമാണ് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസ സിൽആദ്യംപ്രവേശിപ്പിച്ചത് .ഇത് ഒരു കൊവിഡ് ആശുപത്രികൂടിയാണ് .

Leave a Reply