യുഎൻഎ നേതാവ് ജാസ്മിൻ ഷാ അറസ്റ്റിൽ . August 5, 2020 തൃശൂര്‍ :സാമ്പത്തിക തട്ടിപ്പ് കേസില്‍ നഴ്സുമാരുടെ സംഘടനാ നേതാവ് ജാസ്മിൻ ഷാ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ.യു.എൻ.എ അംഗത്വഫീസായി പിരിച്ച 68 ലക്ഷം രൂപയും മറ്റും അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന പരാതിയിൽ ആണ് അറസ്റ്റ്. SHARE