കേരളത്തില്‍ ഇന്നലെ 12 കൊവിഡ് മരണം. ആകെ മരണം 200 കഴിഞ്ഞു.ഇന്നലെ 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.1217പേർക്ക് രോഗമുക്തി. 35 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം കണ്ടെത്തി. തിരുവനന്തപുരത്ത് 429 പേര്‍ക്കും മലപ്പുറത്ത് 335 പേര്‍ക്കും രോഗം.വിദേശത്ത് നിന്ന് എത്തിയ 64 പേര്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 99 പേര്‍ക്കും രോഗം ബാധിച്ചു.

Leave a Reply