കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചു .ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ രോഗബാധയെ ഉള്ളൂവെന്ന് ഷാ ട്വിട്ടറില്‍ അറിയിച്ചു.

Leave a Reply