ചലച്ചിത്ര താരം അനില്‍ മുരളി(56) അന്തരിച്ചു. കരള്‍ രോഗത്തിന് എറണാകുളത്ത് ചികിത്സയില്‍ ആയിരിന്നു.നാളെ തിരുവനന്തപുരത്ത് സംസ്കാരം . ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Reply