തലസ്ഥാനത്ത് ഇളവുകളോടെ ലോക് ഡൌണ്‍ തുടരും

തലസ്ഥാനത്ത് രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രം. മാള്‍ ,ഹൈപ്പര്‍ മാര്‍ക്കറ്റ്,ബ്യുട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കില്ല. സ്വകാര്യസ്ഥാപനങ്ങള്‍ 25 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ ഓഫീസ്സുകളില്‍ 30 ശതമാനം ജീവനക്കാര്‍ മാത്രം. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ അനുവദിക്കില്ല. വൈകിട്ട് നാല് മുതല്‍ ആറു വരെ കടകളില്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് മുന്‍ഗണന നല്‍കണം. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്ത് ആഗസ്റ്റ്‌ ആര്‍ വരെ ലോക് ഡൌണ്‍ .

Leave a Reply