കൊല്ലത്തു സ്വകാര്യ വാഹന നിയന്ത്രണം.ഒറ്റ അക്ക വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അനുമതി. ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളില്‍ ഇരട്ട അക്ക വാഹനങ്ങള്‍ക്ക് അനുമതി. ഞായറാഴ്ച കണ്ടൈന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണം.

Leave a Reply