അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണം ഉത്ഘാടന ചടങ്ങ് മാറ്റിവെക്കണമെന്ന ഹര്‍ജ്ജി സമര്‍പ്പിച്ചവര്‍ക്ക് സുപ്രീംകോടതി പിഴയിട്ടു. അനാവശ്യമായ ഹരജ്ജിയെന്നു വിശേഷിപ്പിച്ചാണ് ഈ നടപടി. ക്ഷേത്ര നിര്‍മ്മാണ സ്ഥലത്ത് നിന്ന് കുഴിച്ചെടുക്കുന്ന പുരാവസ്തുക്കള്‍ സംരക്ഷിക്കണമെന്നാവശ്യപെട്ടായിരുന്നു രണ്ടു ഹര്‍ജ്ജികള്‍. ഓരോ ഹര്‍ജ്ജിക്കും ഓരോ ലക്ഷം രൂപ പിഴയിട്ടു.

Leave a Reply