കൊവിഡ്: തലസ്ഥാനം ഏറെ മുന്നില്‍

ഇന്ന് ഇടുക്കിയില്‍ നെടുങ്കണ്ടം സ്വദേശി തങ്കരാജ് കൊവിഡ് മൂലം മരിച്ചു. കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 2062രോഗികള്‍. ഇതില്‍ 145 പേര്‍ വിദേശത്ത് നിന്നും 110 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ 519 പേര്‍ രോഗികളായി. തിരുവനന്തപുരത്ത് നാല് പേര്‍ അടക്കം ആരോഗ്യമേഖലയില്‍ നിന്ന് 15 പേര്‍ രോഗികളായി. സമ്പര്‍ക്ക രോഗികളുടെ എണ്ണം 519.എറണാകുളം മാര്‍ക്കറ്റ് ഉപാധികളോടെ നാളെ തുറക്കും. 50 ശതമാനം കടകള്‍ മാത്രമാണ്തുറക്കുക. എറണാകുളത്തു രോഗികള്‍ 862 ആയി. ഇതുവരെ കൊവിഡ് മൂലം കേരളത്തില്‍ മരിച്ചവര്‍ 43.

Leave a Reply