എം ശിവശങ്കറിനെതിരായ റിപ്പോർട് ചീഫ് സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറി.സർവീസ് ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചു എന്ന് സ്ഥിരീകരിച്ചതായി അറിയുന്നു.

Leave a Reply