പ്രശസ്ത ചലച്ചിത്ര താരം അമിതാബ് ബച്ചന്‍റെ കുടുംബത്തിലെ നാലുപേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.ബച്ചന് പുറമേ മകന്‍ അഭിഷേക് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.ഇന്ന് ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യ ക്കും രോഗം സ്ഥിരീകരിച്ചു.സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്

Leave a Reply