കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് (ശനിയാഴ്ച ) 9016 ആയി .മരണം ഇന്ന് 26 ആണ്. ആകെ മരണം 1139. .സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 7464.രോഗമുക്തി നേടിയവ ർ7991ആണ്. രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 104 . ആയിരത്തിലധികം പേര്‍ക്ക് (1025) രോഗമുള്ളത് മലപ്പുറത്തും തൃശ്ശൂരും (1109) എറണാകുളത്തും (1022) മാത്രം . ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം.തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *