സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്വപ്ന സുരേഷും സുഹൃത്ത്‌ സന്ദീപ്‌ നായരും കസ്റ്റഡിയില്‍ .ബാംഗളൂരില്‍ നിന്നാണ് എന്‍ ഐ എ ഇവരെ പിടികൂടിയത്.ഒരാഴ്ചമുമ്പ് ഇരുവരും ഒളിവില്‍ പോയി.

Leave a Reply