മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ഐ റ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കരനെ മാറ്റി. പകരം മിര്‍ മുഹമ്മദിനെ സെക്രട്ടറി സ്ഥാനത്ത്നിയമിച്ചു.

Leave a Reply