തലസ്ഥാനത്ത് കോര്‍പ്പറേഷന്‍ മേഖലയില്‍ ട്രിപ്പിള്‍ ലോക് ഡൌണ്‍ പ്രഖ്യാപിച്ചു . തിങ്കളാഴ്ച രാവിലെ ആറു മണിമുതല്‍ ഒരാഴ്ചയാണ് നിയന്ത്രണം.സെക്രട്ടറിയറ്റ് അടക്കം മുഴുവന്‍ ഓഫീസുകളും അടഞ്ഞു കിടക്കും.

Leave a Reply