കൊവിഡ് രോഗികള്‍ ഇരുന്നൂറിനടുത്തു

കേരളത്തില്‍ കൊവിഡ് രോഗം ബാധിച്ചവര്‍ ഇന്ന് 195 ആയി. ഒമ്പതാം ദിവസവും നൂറു കഴിഞ്ഞു എന്നുമാത്രമല്ല പ്രതിദിന കേസുകള്‍ ഇരുന്നൂറിന്റെ വക്കില്‍ എത്തി നില്‍ക്കുകയാണ്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നതും ഗൌരവമുള്ളതാണ്.ഇതില്‍ പത്തും മലപ്പുറം ജില്ലക്കാരാണ്. വിദേശത്ത് നിന്ന് എത്തിയവരില്‍ 118 പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള 62 പേരും ഇന്ന് രോഗബാധിതരായി.

Leave a Reply