കേരളത്തില്‍ 150 പേര്‍ക്ക് ഇന്ന്കൊവിഡ് സ്ഥിരീകരിച്ചു .ഇതില്‍ 91 പേര്‍ വിദേശത്ത് നിന്നും എത്തിയവരും 48 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ് 11 പേര്‍സമ്പര്‍ക്കത്തിലൂടെയും.കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതുവരെ 17 സി ഐ എസ് എഫ് ഭടന്മാര്‍ക്ക് കണ്ണൂരില്‍ രോഗം ബാധിച്ചു.

Leave a Reply