കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ലൊയിഡിനെ അമേരിക്കയില്‍ പൊതുസ്ഥലത്ത് കഴുത്തുഞെരിച്ചു കൊന്നകേസിലെ പോലീസുകാരനായ പ്രതി ഡെറിക് ചാവിന് കോടതി 22 വര്‍ഷവും 6 മാസവും തടവ്‌ ശിക്ഷ വിധിച്ചു.2020 മെയ്‌ 25 നായിരുന്നു സംഭവം പരമാവധി 40 വര്‍ഷം വരെ ശിക്ഷ കിട്ടേണ്ട കുറ്റമാണിത്.

SHARE
  •  
  •  
  •  
  •  
  •  
  •