പശ്ചിമ ബാംഗാൾ, ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി. ഇതുവരെ 591 മരണമാണ് പശ്ചിമ ബംഗാളിൽ ഉണ്ടായത്.അതേ സമയം രോഗമുക്തിയുടെ കാര്യത്തിൽ ബംഗാൾ ഇപ്പോൾ വളരെ മുന്നിലാണ്

Leave a Reply