തുടർച്ചയായ ആറാം ദിവസവും കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്ന് 152 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ വിദേശത്തു നിന്ന് വന്നവർ 98 പേരും അന്യസംസ്ഥാന ങ്ങളിൽ നിന്ന് വന്നവർ 46 ആണ്.

Leave a Reply