പശ്ചിമ ബംഗാളിലെ തൃണമുല്‍ കോണ്ഗ്രസ് എം എല്‍ എ തമോനാഷ് ഘോഷ് കൊവിഡ് രോഗം മൂലം നിര്യാതനായി. മൂന്ന് തവണ എം എല്‍ എ ആയിരുന്ന തമോനാഷ് പാര്‍ട്ടി ട്രഷറുമായിരുന്നു. തമിഴ്നാട്ടില്‍ ഡി എം കെ എം എല്‍ എ അന്‍പഴകനും നേരത്തെ മരിച്ചിരുന്നു.

Leave a Reply