തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഡാലോചനയില്‍ സിബിഐ, എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ എസ് വിജയന്‍ ഒന്നാം പ്രതി. സിബി മാത്യു, ആര്‍ ബി ശ്രീകുമാര്‍,ജ്വാഷാ എന്നിവരടക്കം മൊത്തം 18 പ്രതികള്‍.

SHARE
  •  
  •  
  •  
  •  
  •  
  •