ചൈനയില്‍ മധ്യപ്രവശ്യയായ ഹെനാനിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 25 പേര്‍ മരിച്ചു.തുരങ്കത്തില്‍ കുടുങ്ങിയ തീവണ്ടിയിലാണ് 12 പേര്‍ മരിച്ചത്.ആയിരം കൊല്ലത്തിനിടെ ഈ പ്രവശ്യയിലുണ്ടായ വന്‍ വെള്ളപ്പൊക്കമാണിത്.

SHARE
  •  
  •  
  •  
  •  
  •  
  •