മണിപ്പൂരിലെ ബിജെപി മന്ത്രിസഭ പ്രതിസന്ധിയില്‍. ഉപമുഖ്യമന്ത്രി അടക്കം എന്‍ പി പിയിലെ മൂന്ന് മന്ത്രിമാരും ഒരു എം എല്‍ എ യും രാജിവെച്ചു.സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചു.

Leave a Reply