മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ്‌ ബൈക്ക് അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ്‌ ബൈക്ക് അപകടത്തില്‍ മരിച്ചു.വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വച്ചായിരുന്നു അപകടം. സിഗ്നല്‍ ജങ്ങ്ഷനില്‍ പ്രദീപിന്റെ വാഹനം മറ്റൊരു വാഹനം ഇടിച്ചിട്ട്‌ നിര്‍ത്താതെ പോകുകയായിരുന്നു.ജയ്‍ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്ന പ്രദീപ്‌ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ ചാനലില്‍ പ്രവര്‍ത്തിക്കുകയായിരുന്നു

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply