ആരാധനാലയങ്ങൾ ജൂൺ 14 മുതൽ തുറക്കാനുള്ള മുൻതീരുമാനം മേഘാലയ സർക്കാർ ഉപേക്ഷിച്ചു. സംസഥാന സർക്കാരും വിവിധ മത സമൂഹങ്ങളുടെ പ്രതിനിധികളും തമ്മിൽ ഇന്ന് നടന്ന ചർച്ചയിലാണ് ഈ തീരുമാനത്തിലെത്തിയത്. ഇപ്പോൾ ഇവ തുറക്കുന്നത് വലിയ ഭവിഷ്യത്തു ഉണ്ടാക്കുമെന്നാണ് യോഗത്തിലെ വിലയിരുത്തൽ. ഈ മാസം അവസാനം വരെയെങ്കിലും ഇവ തുറക്കാൻ പാടില്ല എന്നതാണ് ഇന്ന് കൈക്കൊണ്ട തീരുമാനം.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply