കൊവിഡ് :മരണം 16000 കവിഞ്ഞു

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ്.ടിപിആർ നിരക്ക്  12.3   ആണ്. മരണം66. ആകെ മരണം 16,035    ആയി. 7 ജില്ലകളില്‍ (മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ) ആയിരത്തില്‍ കൂടുതല്‍ രോഗികള്‍. ആകെ ,പരിശോധിച്ചത്.   1,42,008 സാമ്പിളുകളാണ് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. .  15,247 പേര്‍ രോഗമുക്തി നേടി.
.

SHARE
  •  
  •  
  •  
  •  
  •  
  •